ദക്ഷിണേന്ത്യയിലെ പ്രശസ്ത ഹിന്ദു തീര്‍ഥാടന കേന്ദ്രമായ ശബരിമല അയ്യപ്പ ക്ഷേത്രം ശ്രീ ബുദ്ധനാണെന്നു പരക്കെ വിശ്വസിക്കപ്പെടുന്നു.' ശാസ്താവ്',, 'പെരുമാള്‍' തുടങ്ങിയ പദങ്ങള്‍ ശ്രീ ബുദ്ധനെ സൂചിപ്പിക്കുന്നവയാണ്.
അയ്യപ്പന്‍റെ വലതു കയ്യില്‍ ഒരു വജ്രദണ്ഡ ഉണ്ട്. ഇത് ബോധി സത്വയുടെ സവിശേഷമായ വജ്ര ദണ്ഡ ആണെന്ന് പറയപ്പെടുന്നു.
ഹിന്ദു മതവും ,ബുദ്ധമതവും പരസ്പര പൂരകങ്ങളാണ്. ഹിന്ദു
മതാചാരങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങിയവ എല്ലാം തന്നെ ബുദ്ധമതത്തിന്റെ ശേഷിപ്പുകളാണ്. തല
മുണ്ഡനം ചെയ്യുക എന്ന ആചാരവും, നിര്‍വ്വാണം, മോക്ഷം, കര്‍മ്മം തുടങ്ങിയ ദര്‍ശനങ്ങളും
ബുദ്ധമതാനുയായികളുടെതാണ്.
“ഏകം ഏവ അദ്വൈതീയം” എന്നത്, ബുദ്ധമതസ്തരുടെ തത്വ ശാസ്ത്രമാണ്.
ബി.സി മൂന്നാം നൂറ്റാണ്ടില്‍ കേരളം ബുദ്ധ മതത്തിലധിഷ്ടിതമായിരുന്നു, ബ്രാഹ്മണ
വൈഷ്ണവരുടെ സമ്മര്‍ദ്ധ തന്ത്രങ്ങളുടെ ഫലമായി ബുദ്ധ മതം ക്രമേണ, ബുദ്ധ മതാചാരങ്ങളും,
കീഴ്വഴക്കങ്ങളും ഉള്‍പ്പെടെ ഹിന്ദു മതത്തില്‍ ലയിച്ചു ചേര്‍ന്നു. ശബരിമല ബുദ്ധ മത
കേന്ദ്രമായിരുന്നു എന്ന് ബുദ്ധമതാനുയായികള്‍ അവകാശപ്പെടുന്നത് ഹിന്ദുക്കള്‍ക്ക്
നിഷേധിക്കാന്‍ കഴിയില്ല. ബുദ്ധന്‍ വിഷ്ണുവിന്റെ അവതാരമാണെന്ന പുരാണ കഥകള്‍
ബ്രാഹ്മണ വൈഷ്ണവരുടെ സൃഷ്ടിയായിരുന്നു. സാത്തനാര്‍, അയ്യനാര്‍, ധര്‍മ്മരാജാ,
ബോധിരാജാ തുടങ്ങിയവ ബുദ്ധ മതാനുയായികളുടെ ആരാധനാ ബിംബങ്ങളായിരുന്നു.
പതിനെട്ടാം പടി എന്ന സങ്കല്പം ബുദ്ധന്റെ നാലു വിശുദ്ധമായ
സത്യങ്ങള്‍, എട്ടു ഗുണങ്ങള്‍(അഷ്ട മാര്‍ഗ്ഗങ്ങള്‍) ബുദ്ധ, ധര്‍മ്മ, സംഘ (ത്രിരത്നങ്ങള്‍),
കരുണ,മാനവ സേവ, മൈത്രി (ചിത്ത ഭാവനകള്‍) എന്നിവയെ പ്രതിനിധീകരിക്കുന്നു.
ക്ഷേത്രങ്ങളില്‍ നടത്തിവരുന്ന ‘ചാക്യാര്‍ കൂത്ത്’,
ബുദ്ധ സന്യാസിമാരുടെ മതപരമായ ആഖ്യായികയുടെ ഹിന്ദു രൂപമാണ്.
ശബരിമല ക്ഷേത്ര നട മത-ജാതി-വര്‍ണ്ണ- ഭേദമില്ലാതെ ഏവര്‍ക്കുമായി
തുറന്നിട്ടിരിക്കുന്നു. ചാതുര്‍വര്‍ണ്യം ഏറ്റവും കഠിനമായി പരിപാലിച്ചിരുന്ന
കേരളത്തിലാണ് ചരിത്രാതീത കാലം മുതല്‍ക്കേ ഇങ്ങനെയൊരു ക്ഷേത്രം പരിപാലിച്ചു
വരുന്നത് എന്ന് ആലോചിക്കുമ്പോള്‍ ബുദ്ധതത്വത്തിലധിഷ്ടിതമായതാണ് ഈ ആരാധനാലയം എന്ന്
എന്ന് വ്യക്തമാകും.
അയ്യപ്പന്‍റെ വലതു കയ്യില്‍ ഒരു വജ്രദണ്ഡ ഉണ്ട്. ഇത് ബോധി സത്വയുടെ സവിശേഷമായ വജ്ര ദണ്ഡ ആണെന്ന് പറയപ്പെടുന്നു.
മകര സംക്രാന്തി ദിവസം ആചരിച്ചു വരുന്ന “മകര ജ്യോതി”,
(പൊടല/പൊടലക) ബുദ്ധ സന്യാസി ദലൈലാമയുടെ ലാസ്സയിലെ മലമുകളിലെ കൊട്ടാരത്തെ
(പൊടലക-തിളങ്ങുന്ന പര്‍വ്വതം)സൂചിപ്പിക്കുന്നു.
‘മതേതരത്വം’ എന്നത് പന്തളം രാജകുടുംബത്തിന്റെ
പാരമ്പര്യ തത്വങ്ങളില്‍ ഒന്നാണ്. അവര്‍ മറ്റു മതങ്ങള്‍ക്ക് പള്ളികള്‍ പണിയാന്‍
സ്ഥലവും ധനവും നല്‍കിയിരുന്നു. എല്ലാ
മതങ്ങളെയും ഉള്‍ക്കൊള്ളുന്ന ബുദ്ധ പാരമ്പര്യമുള്ള (കോലി/ശാക്യ ഗോത്രം) മഹാ രാജാവായിരുന്നു പന്തള രാജാവായ രാജശേഖര പാണ്ഡ്യന്‍ എന്ന് നിസ്സംശയം പറയാം. ;രാജ ശേഖര', ''കുല ശേഖര' എന്നീ പേരുകള്‍ ബുദ്ധമത രാജാക്കന്മാരെ പ്രതിനിധാനം ചെയ്യുന്നവയാണ്. തിരുവിതാം കൂര്‍ രാജാക്കന്മാര്‍ കുലശേഖര പെരുമാള്‍ എന്ന് വിളിക്കപ്പെടുന്നു. പെരുമാള്‍ എന്നത് ബുദ്ധന്റെ പര്യായമാണ്. ഈ രാജകുലങ്ങളില്‍ പിതൃതുല്യരെ സംബോധന ചെയ്തിരുന്നത് അപ്പന്‍ (അപ്ഫന്‍), എന്നും ഗുരുതുല്യരെ "അയ്യാ" എന്ന പേരിലുമാണ്. ബുദ്ധമതാനുയായികള്‍ ആണ് ഈ പദങ്ങള്‍ കൂടുതലായും ഉപയോഗിച്ചിരുന്നത്. ഇന്നും അരയവംശത്തില്‍ അപ്പന്‍ എന്ന പ്രയോഗം നിലവിലുണ്ട്.
എ.ഡി എട്ടാം നൂറ്റാണ്ടോടുകൂടി ബുദ്ധമതം വേരറ്റുപോയതിനു ശേഷം മാത്രമാണ് ഇന്ത്യയില്‍ അയ്യപ്പനെ ആരാധിക്കാന്‍ തുടങ്ങിയത്. പുരാണ ഹിന്ദു ദൈവങ്ങളായ ശിവന്റെയും,വിഷ്ണുവിന്റെയും പുത്രന്‍, ഏതാനും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന ബാബര്‍ എന്ന മുസ്ലീമിന്റെ സുഹൃത്താകുന്നത് എങ്ങനെയാണ്.?,ശിവന്റെയും, മോഹിനി രൂപം പൂണ്ട വിഷ്ണുവിന്റെയും(ഹരി ഹര) പുത്രനാണ് മണികണ്ഠന്‍ എന്ന കഥ ഹിന്ദു ബ്രാഹ്മണരുടെ സൃഷ്ടിയാണ്. ബുദ്ധമതത്തില്‍ നിന്നും ഹിന്ദു മതം സ്വീകരിച്ച പന്തളം രാജകുടുംബം ഈ കഥയെ തിരസ്കരിച്ചില്ല എന്നതാണ് സത്യം, യഥാര്‍ഥത്തില്‍, വെളുത്തപ്പന്‍ എന്നു വിളിക്കപ്പെട്ട ഒരു ബുദ്ധ മതാനുയായിയുടെ കുടുംബത്തിലെ ആരുടെയോ ശിശുവായിരുന്നു മണികണ്ഠന്‍. കുട്ടികളില്ലാതിരുന്ന രാജ ശേഖരപാണ്ഡ്യന്‍ മണികണ്ഠനെ ദത്തെടുത്തു വളര്‍ത്തി. പില്‍ക്കാലത്ത് ഈ രാജാവിന് തന്റെ രാജ്ഞിയില്‍ ഒരു പുത്രന്‍ ജനിക്കുകയും, അനന്തരാവകാശിയെ ചൊല്ലി കുടുംബത്തില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തു. ഇത് മനസ്സിലാക്കിയ മണികണ്ഠന്‍ സര്‍വ്വവും ഉപേക്ഷിച്ചു വനത്തിനുള്ളിലെ തന്റെ ആരാധനാ മൂര്‍ത്തിയായ ബുദ്ധ ഭഗവാന്റെ സന്നിധിയില്‍ അഭയം പ്രാപിച്ചിരിക്കാം. ചരിത്രത്തിലെ ഈ വഴിത്തിരിവ് ഹിന്ദു ബ്രാഹ്മണര്‍ അവരുടെ ഹരിഹര പുത്രകഥയുടെതുടര്‍ച്ചയായി, ശബരിമല മണികണ്ഠന്റെ സന്നിധാനമായി ചിത്രീകരിച്ചു. വെളുത്തരയന്‍ എന്ന ബുദ്ധമതസ്ഥന്‍ മണികണ്ഠന്റെ സുഹൃത്തായതു രക്ത ബന്ധത്തിന്റെ അടിസ്ഥാനത്തിലാവണം. പന്തളം രാജാവായരാജശേഖരപാണ്ഡ്യൻ,തമിഴ്നാട്ടിലെ "മാരവർ" എന്ന ജാതി വിഭാഗത്തിൽ ഉൾപ്പെടുന്നു. മാരവർ, കല്ലർ, അഗമു ട യാർ, വെള്ളാളർ എന്നീ ജാതികൾ ഇന്നും തമിഴ് മുത്തുരാജാ / മുത്തരയ ജാതിയുടെ ഉപജാതികളാണ്. (തമിഴ്നാട് സർക്കാരിന്റെ വെബ് സൈറ്റ് നോക്കുക) അയ്യപ്പൻ "വെള്ളാള കുലജാതൻ " എന്നും പറയപ്പെടുന്നത്, മുത്തുരാജാ /മുത്തരയ ജാതി അടിസ്ഥാനമാക്കിയാണ്. ഈ ജാതി വിഭാഗങ്ങളെല്ലാം തന്നെ പഴയ ബുദ്ധ-ജൈന രാജാക്കന്മാരുടെ കള ഭ്ര കുലത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ്.

തികഞ്ഞ അഭ്യാസിയായ ഒതേനന്‍ എന്ന കൊള്ളക്കാരനെ നേരിടാന്‍ കളരിയിലെ എല്ലാ അടവുകളും അറിഞ്ഞിരിക്കണമെന്ന് നിശ്ചയിച്ചു അയ്യപ്പന്‍ പതിനെട്ട് കളരികളില്‍ പഠന ത്തിനു പോകുകയും അതിലൊരു കളരിയായിരുന്ന
ചേര്‍ത്തലയിലെ ചീരപ്പന്‍ ചിറ (ഇന്നത്തെ മുഹമ്മ) കളരി സ്ഥാനത്തു വന്നു കളരി അഭ്യസിച്ചതായും, അയ്യപ്പനോടൊപ്പം സതീര്‍ത്ഥ്യന്‍ “വെളുത്ത അരയര്‍”(വെളുത്തപ്പന്‍) (ശാക്യ) എന്ന ബുദ്ധമതാനുയായി കളരി അഭ്യസിക്കാന്‍ കൂടെ വന്നതായും പറയപ്പെടുന്നു. ആലങ്ങാട്ട് കളരി സംഘം സ്ഥാപിക്കാനും അവരെ തന്റെ പോരാളികള്‍ ആയി പ്രഖ്യാപിക്കാനും അയ്യപ്പന്‍ ആലുവാ മണപ്പുറത്തുവച്ച് കരക്കാരെ വിളിച്ചു യോഗം കൂടിയപ്പോള്‍ അയ്യപ്പനോടൊപ്പം ഈ വെളുത്തരയനും ഉണ്ടായിരുന്നതായി ആലങ്ങാട്ട് സംഘത്തിന്റെ വായ്മൊഴി കഥകളില്‍ ഉണ്ട് എന്ന് ശ്രീ . പദ്മപിള്ള, (പന്തളം) സാക്ഷ്യപ്പെടുത്തുന്നു. ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന്റെ ആചാരങ്ങളില്‍ ഇന്നും അരയര്‍ക്കു(മല അരയര്‍ എന്നാണ് അവര്‍ അറിയപ്പെടുന്നത്) പ്രത്യേക സ്ഥാനമുണ്ട് എന്നതും വ്യക്തമാക്കുന്നത്,അയ്യപ്പന്‍ എന്ന ശാസ്താവ് ബുദ്ധനാണ് എന്നും പന്തളം രാജകുടുംബം കോലി/ശാക്യ ക്ഷത്രിയരുടെ പിന്‍ഗാമികള്‍ ആണെന്നുമാണ്.

ReplyDelete5)യഥാര്‍ഥത്തില്‍, വെളുത്തപ്പന്‍ എന്നു വിളിക്കപ്പെട്ട ഒരു ബുദ്ധ മതാനുയായിയുടെ കുടുംബത്തിലെ ആരുടെയോ ശിശുവായിരുന്നു മണികണ്ഠന്‍. കുട്ടികളില്ലാതിരുന്ന രാജ ശേഖരപാണ്ഡ്യന്‍ മണികണ്ഠനെ ദത്തെടുത്തു വളര്‍ത്തി. പില്‍ക്കാലത്ത് ഈ രാജാവിന് തന്റെ രാജ്ഞിയില്‍ ഒരു പുത്രന്‍ ജനിക്കുകയും, അനന്തരാവകാശിയെ ചൊല്ലി കുടുംബത്തില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തു. ഇത് മനസ്സിലാക്കിയ മണികണ്ഠന്‍ സര്‍വ്വവും ഉപേക്ഷിച്ചു വനത്തിനുള്ളിലെ തന്റെ ആരാധനാ മൂര്‍ത്തിയായ ബുദ്ധ ഭഗവാന്റെ സന്നിധിയില്‍ അഭയം പ്രാപിച്ചിരിക്കാം
Ans: ഒരു തിരക്കഥാകൃത് ആണെന്ന് തോന്നുന്നു ലേഖകൻ ,ട്വിസ്റ്റ് ഉണ്ടാക്കുന്നത് കണ്ടില്ലേ ? കഥ നടക്കുന്നത് പന്ത്രണ്ടാം നൂറ്റാണ്ടിൽ, അതിനു മുന്നേ ശാസ്താ സങ്കല്പം ഉണ്ടെന്നു തെളിവുകൾ കണ്ടു. ഇനി അയ്യപ്പൻ എന്ന പേരിൽ ഒരാൾ 12ആം നൂറ്റാണ്ടിൽ ഉണ്ടായിരുന്നു എന്ന് വരികിൽ, അദ്ദേഹം ശാസ്താവിന്റെ അവതാരം എന്നും ശാസ്താവിൽ ലയിച്ചു എന്നുമാണ് പറയുന്നത്, മൂന്നാം നൂറ്റാണ്ടിലെ തെളിവ്, musuem തെളിവുകൾ, 8ആം നൂറ്റാണ്ടിലെ കേരളത്തിലെ തെളിവ് ഒക്കെ ഞാൻതന്നു, അങ്ങിനെ ബുദ്ധനിൽ നിന്ന് വ്യത്യസ്തമായി ശാസ്താ സങ്കൽപ്പം ഉണ്ടെന്നിരിക്കെ അയ്യപ്പൻ ശാസ്താവിൽ ലയിച്ചതായി പറയുന്നു അല്ലാതെ ബുദ്ധനെ പോയി അല്ല പ്രാർഥിച്ചത് എന്നതിന് തെളിവാണ് 14ആം നൂറ്റാണ്ടിലെ തന്ത്രസമുച്ചയം, നമ്പൂതിരി ആയിരുന്ന, പതിനെട്ടര കവികളിൽ ഒരാളായിരുന്ന ചേന്നാസ് നാരായണൻ നമ്പൂതിരി അങ്ങനെ എങ്കിൽ തന്റെ തന്ത്രസമുച്ചയത്തിൽ ഒരു ബൗദ്ധനെ കൂട്ടില്ല. ഇതിനൊക്കെ common sense മതി .കൂടാതെ 12ആം ശതകത്തിൽ കുളത്തുങ്ക ചോളന്റെ ആസ്ഥാന പണ്ഡിതൻ ആയിരുന്ന മഹാന്റെ ഒരു നിഘണ്ടു ഉണ്ട് "ചൂഢാമണി ", വായിച്ചു നോക്കു അതിൽ എന്താണ് പറയുന്നത് എന്ന് "ശാസ്തൃ ശബ്ദം കൊണ്ടു ബുദ്ധനെയും മഹാശാസ്താവിനേയും വ്യവഹരിക്കാം "എന്ന്. അതായതു രണ്ടും രണ്ടാണെന്ന് .ഇതൊക്കെ പഠിക്കണം, എന്നിട്ടു സിനിമ കഥ മെനയാം .
https://www.quora.com/Was-Lord-Ayyappa-a-Buddhist-monk
Deletehttps://www.quora.com/Was-Lord-Ayyappa-a-Buddhist-monk
Deleteഈ quora ഒക്കെ എടുത്തിട്ട് വാദിക്കാൻ ഇറങ്ങുന്നവരെ "സമ്മതിക്കണം ", കഷ്ടം എന്നേ പറയുന്നുള്ളൂ. Vasthunistamaya എന്തെങ്കിലും ഉണ്ടെങ്കിൽ പറയൂ
Delete4) മകരസംക്രാന്തി, മകരജ്യോതി എല്ലാം ദലൈലാമയുടെ കൊട്ടാരത്തെ അനുസ്മരിപ്പിക്കുന്നു
ReplyDeleteAns:എല്ലാം അങ്ങ് അനുസ്മരിക്കുന്നതിനു മുമ്പ്, ഏകദേശം 12-14കൊല്ലങ്ങൾക്കു മുമ്പ് "ജ്യോതിഷരതനം "മാസികയിൽ 1950 ശബരിമല കത്തിപോയശേഷം മേല്ശാന്തിയായിരുന്ന ശ്രീ ഈശ്വരൻ നമ്പൂതിരി ആയിട്ട് ഇന്റർവ്യൂ ഉണ്ടായിരുന്നു,ഒന്ന് തപ്പിയെടുത്തു അല്ലെങ്കിൽ മാസികയുടെ അധികൃതരെ സമീപിച്ചു ഒന്ന് വായിച്ചു നോക്കു ,ഇന്ന് അദ്ദേഹം ജീവനോടെ ഇല്ല, അദ്ദേഹം മകരവിളക്കിനെ കുറിച്ച് ചോദിച്ചപ്പോൾ, എനിക്കറിയില്ല അവിടെ ഒരു വിളക്കും പുള്ളി കണ്ടിട്ടില്ല എന്നാണ് പറഞ്ഞത്, കൂടാതെ തിരുവാഭരണം ചാർത്തിയ ശേഷം ദീപാരാധനയ്ക്കു ശേഷം കിഴക്കോട്ടു നോക്കി തിരുവാതിര നക്ഷത്രെയോ മറ്റോ (ഓർമയില്ല ) തൊഴുവും എന്നാണ്. അല്ലാതെ മലമുകളിൽ നോക്കി ഒന്നും അല്ല ..ശബരിമലയിലെ പല അനുഷ്ടാനങ്ങളും അന്ന് തുടങ്ങി വച്ചതാ ,സ്വാമി വിമോചനന്ദ ,ഈശ്വരൻ നമ്പൂതിരി ,പിന്നെയും ചില പൂജനീയരുണ്ട്, ഹരിവരാസനവും മറ്റും അന്ന് തുടങ്ങിയതാ .ഒരു കാര്യം കൂടി ആ തിരുവാഭരണത്തിൽ പൂർണ പുഷ്കല രൂപമുണ്ട്, ഒന്ന് അന്വേഷിച്ചു നോക്കു, തമിഴകത്തെ അയ്യനാരുടെ ഭാര്യമാർ ആണ് പൂർണ പുഷ്കല, അച്ചന്കോവില് അയ്യന്റെ ഭാര്യമാർ. നിങ്ങളുടെ ഏതു ബോധിസത്വന് ആണ് ഭാര്യേം കുട്ടിയോളും ഒക്കെ ഉള്ളത്,അറിയാന്മേലാഞ്ഞിട്ട് ചോദിക്കുവാ
ബുദ്ധന്റെ ഭാര്യ എന്നൊന്നും കേറി പറഞ്ഞേക്കരുത്, കാരണം 1അല്ല 2ആണ് ഭാര്യ
http://vinu-mythoughts.blogspot.com/?m=1
Deleteസുഹൃത്തേ, ഊഹാപോഹങ്ങൾ കൊണ്ട് കാര്യം നടക്കില്ല, തെളിവുകൾ ആണ് വേണ്ടത്. ഏതെങ്കിലും ഒരു ബ്ലോഗിൽ എന്തെങ്കിലും കുറെ ഊഹങ്ങൾ എഴുതി വച്ചാൽ അതൊന്നും വസ്തുതകൾ എന്ന് കണക്കിൽ എടുക്കാൻ പറ്റില്ല.
Delete) എ.ഡി എട്ടാം നൂറ്റാണ്ടോടുകൂടി ബുദ്ധമതം വേരറ്റുപോയതിനു ശേഷം മാത്രമാണ് ഇന്ത്യയില്‍ അയ്യപ്പനെ ആരാധിക്കാന്‍ തുടങ്ങിയത്. പുരാണ ഹിന്ദു ദൈവങ്ങളായ ശിവന്റെയും,വിഷ്ണുവിന്റെയും പുത്രന്‍, ഏതാനും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന ബാബര്‍ എന്ന മുസ്ലീമിന്റെ സുഹൃത്താകുന്നത് എങ്ങനെയാ?
ReplyDeleteAns:ചരിത്രം അറിയില്ലെങ്കിൽ പഠിക്കണം.
തമിഴകത്തെ അയ്യനാരുടെ പ്രതിമകൾ എട്ടാം നൂറ്റാണ്ടിനു മുമ്പ് എത്ര എണ്ണം ഉണ്ട് എന്ന് തമിഴ് നാട്ടിലെ musuem പോയി കണ്ടാൽ മതി. ശാസ്തൃ ശബ്ദം AD 3 ആം നൂറ്റാണ്ടിൽ ഉണ്ട് , വീര കല്ല് എന്ന് അല്ലെങ്കിൽ ഹീറോ stones of hunting chieftians, "aarcot",നിന്നും കിട്ടിയതിൽ കുറിച്ച് വച്ചിരിക്കുന്നത് "അയ്യനപ്പ ,A shrine to chathan "എന്നാണ്,hunting cheiftians എന്നുവീണ്ടും പറയുന്നു ഇനി ബുദ്ധമതക്കാരിൽ വേട്ടക്കാരുണ്ടോ ആവോ ?ഇനിയും തമിഴകത്തിന്റെ പുറകോട്ടു പോയാൽ അവിടെ ഒക്കെ ഉണ്ട്. ...ആ രേഖ ഞാൻ ഇവിടെ എഴുതില്ല, കാരണം സത്യം വളച്ചൊടിക്കുന്ന നിങ്ങളൊക്കെ കുറച്ചു കഷ്ടപെട്.ഇനി ശാസ്താവിന്റെ മൂലരൂപം വേറെ മൂർത്തി ആണ് അതു പുരാതന ഇന്ത്യ മൊത്തം ഉണ്ട്, ഇപ്പൊ ആ ദേവത സങ്കല്പം ഇല്ല ,വിസ്മൃതിയിൽ ആണ്ടു പോയി, കാലചൂരി കിങ് "രത്ന ദേവൻ "ഒക്കെ ക്ഷേത്രം പണിതു ആരാധിച്ചിട്ടുണ്ട്. ഒരു ഇന്ത്യൻ ചരിത്രകാരനും, രണ്ടു വിദേശീയരും ആ മൂർത്തിയുടെ iconography എഴുതിയിട്ടുണ്ട്,അതിൽ ഒരാൾ ഇറാനിയൻ zoarashtrianism ത്തിൽ ഗവേഷണം നടത്തിയിട്ടുള്ള ആളാണ് .നിങ്ങൾ ബുദ്ധമതകാർ ഒന്ന് കണ്ടു പിടി..
2)അയ്യപ്പൻറെ കയ്യിൽ വജ്ര ദണ്ഡ് ഉണ്ട് പോലും.. ...നമ്മുടെ പഴനി ആണ്ടവന്റെ കയ്യിലും ഒന്നുണ്ട്.... ഇനി പുള്ളിയും ബുദ്ധന്റെ അവതാരം ആണോ ....വളരെ അധികം സ്തോത്രങ്ങൾ ഉള്ളതിൽ ഒരെണ്ണം തപ്പിയെടുത്തിട്ടു അതിൽ ഒരു portion മാത്രം അടർത്തി മാറ്റി ഇങ്ങനെ എഴുതുന്നത് ദുഷ്ടലാക്ക് ഉള്ളവരാണ്, അവരുടെ കാര്യസാധ്യത്തിനുമാണ്. ഇത് പൊതുവെ ചില സെമിറ്റിക് മതക്കാരാണ് ചെയ്യാറുള്ളത് യഥാര്തത്തില് ആശ്ലോകം ഇങ്ങനെ ആണ് ,ത്രിഗുണിത മണിപത്മം വജ്രമാണിക്യ ദണ്ഡം സിതാസുമശര പാശംഇക്ഷു കോദണ്ഡ കാണ്ഡം, ഘര്ത മധുപാത്രം ബിഭ്രതം ഹസ്തപത്മയ് ,ഹരിഹരസുതമീഡേ ചക്രമന്ത്രാത്മ മൂർത്തിം "ഇതിൽ നിങ്ങൾ എന്തെ "ദണ്ട് "മാത്രം എടുത്തേ ബാക്കിയുള്ളതൊക്കെ എവിടെപ്പോയി ?ഇക്ഷു കോദണ്ഡം ,ഖ്ര്ത്ത മധുപാത്രം, പാശം ഒക്കെ താങ്കൾ വിഴുങ്ങിയോ ?രാജചിന്ഹങ്ങൾ ഈശ്വരന് കൊടുത്തിരിക്കുന്നു അതാണ് തത്വം വജ്രദണ്ഡു കൊടുത്തതിൽ നിന്നും, പണ്ട് രാജാക്കന്മാർക്കു ഉള്ള പോലെ. ഇനി ധാരാളം സ്തോത്രങ്ങൾ ഉള്ളതിൽ ഞാൻ വെല്ലുവിളിക്കുന്നു ,ഒരെണ്ണം കൂടി ദണ്ട് ഉള്ളത് കാണിച്ചു തരാമോ ?ഇതെന്റെ വെല്ലുവിളിയാണ്
ReplyDeleteഒരു തെറ്റ് പറ്റി, ആലോചിച്ചപ്പോൾ ഒരു സ്തോത്രം കൂടി ഉണ്ട് ,അത് ഇങ്ങനെ ആണ് "ദണ്ഡപാണി ദണ്ഡധരം മുണ്ടമലഞ്ച ബർഹണം ,ഭദ്രകായം മഹാകായം വീരേശം വീരനായകം " ഇതിൽ പറഞ്ഞ പോലെ ആണ് ബുദ്ധനെങ്കിൽ സമ്മതിക്കണം, തലയോട്ടി കൊണ്ടുള്ള മാല അണിഞ്ഞവനെ എന്നൊക്കെ ആണ് വിശേഷിപ്പിക്കുന്നത്
Deleteഅയ്യപ്പനെ ബുദ്ധൻ ആക്കിയേ അടങ്ങു എന്ന വാശി കാണുമ്പോൾ പുച്ഛം തോന്നുന്നു. .... തെളിവുകൾ നിരത്താമോ ശാസ്താവ് ബുദ്ധനാണെന്ന്നുള്ളതിനു. .... യുദ്ധമൂർത്തി ആയ ശാസ്താവ് എവിടെകിടക്കുന്നു ,ശാന്തമൂർത്തി ആയ ബുദ്ധൻ എവിടെ കിടക്കുന്നു. ..... ശബരിമലക്കും മുന്നേ ശാസ്താ സങ്കൽപ്പവും ആരാധനയും ഉണ്ടായിരുന്നു എന്ന് തെളിവ് ഗൂഗിൾ ചെയ്താൽ തന്നെകിട്ടും... 12 ആം നൂറ്റാണ്ടിൽ ഉണ്ടായ അയ്യപ്പ കഥ എന്ന് അനുമാനിക്കപ്പെടുന്നു, കാരണം പാണ്ഡ്യാവംശ രാജാക്കന്മാർ 2ശാഖകൾ ആയി കേരളത്തിൽ വന്നിട്ടുള്ളതു 12ആം നൂറ്റാണ്ടു ആണ്.. അപ്പോ നിങ്ങൾ പറയുമ്പോലെ 14ആം നൂറ്റാണ്ടിലെ തന്ത്രസമുച്ചയത്തിൽ ശാസ്താവെന്ന പേരിൽ പുതിയ ദൈവത്തെ തന്ത്രസമുച്ചയ കർത്താവു add ചെയ്തോ, നിങ്ങളുടെ കണ്ണിൽ അദ്ദേഹം ബൂർഷ്വാസി ആയ നമ്പൂതിരി ആണ് എഴുതിയ ആൾ, പൗരാണികമായ ദേവസങ്കല്പങ്ങൾക്കു കൂടെ മന്ത്രം ഒക്കെ ചേർത്ത് പുതിയ ദൈവത്തെ പുള്ളി add ചെയ്തു എന്ന് തലയ്ക്കു വട്ടുള്ളവർ മാത്രമേ വിചാരിക്കൂ ... പിന്നെ 8ആം നൂറ്റാണ്ടിലെ ശാസ്താ വിഗ്രഹം ,രാമന്തളിയിലെ ആകാശത്തുന്നു പൊട്ടി വീണതാണോ, കഥയും fact ആയി കൂട്ടികുഴച്ചു മറ്റുള്ളവരെ പറ്റിച്ചാൽ നിങ്ങളുടെ ബുദ്ധഭഗവാൻ പോലും കൂട്ട് നിൽക്കില്ല.. .. എന്ത് തെളിവാണ് ശാസ്താവും ബുദ്ധനും ഒന്നാണെന്നുള്ളതിനു,കുറെ അനുമാനങ്ങൾ അല്ലാതെ ... ഇനി ഒന്നൊന്നായി നമുക്ക് ഖണ്ഡനം തുടങ്ങാം
ReplyDelete1)ശബരിമല ബുദ്ധമത കേന്ദ്രമായിരുന്നു എന്ന് ഹിന്ദുക്കൾക്ക് നിഷേധിക്കാൻ പറ്റില്ല
Ans:നിഷേധിക്കും... മലയകൂടത്തിൽ (സഹ്യാദ്രി )ധാരാളം ബൗദ്ധവിഹാരങ്ങൾ ഉണ്ടായിരുന്നു എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു, സഹ്യാദ്രി ശബരിമലയിൽ അല്ല സ്റ്റാർട്ട് ആകുന്നതും end ആകുന്നതും. അങ്ങനെ ഇരിക്കെ ശബരിമല ബൗദ്ധവിഹാരം ആയിരുന്നു എന്ന് നിങ്ങൾ പറയുന്നത് എങ്ങിനെ വസ്തു നിഷ്ടമാകും, ഒരു കാര്യം പറയുമ്പോൾ തെളിവുകൾ വേണം, അല്ലാതെ ഊഹിച്ചു കൊണ്ടു തീരുമാനിക്കരുത്
http://vinu-mythoughts.blogspot.com/2010/09/ayyappa-is-buddha.html?m=1
ReplyDeletehttp://vinu-mythoughts.blogspot.com/2010/09/ayyappa-is-buddha.html?m=1
ReplyDeletehttp://ajaysekher.net/2012/05/20/sastha-buddha-buddhist-vestiges-southern-western-ghats-kerala/
ReplyDeleteഈ ബ്ലോഗിൽ വളരെ പരത്തി "അതാണ് ഇതാണ് "എന്നെഴുതില്ലാതെ പോയിന്റ് ബൈ പോയിന്റ് എവിടെയെങ്കിലും clear ചെയ്തിട്ടുണ്ടോ ... ഇതാണ് സുഹൃത്തേ ഈ ഊഹങ്ങൾ നടക്കില്ല, തെളിവുകൾ ആണ് വേണ്ടത് ... നിങ്ങളുടെ ayyan അപ്പൻ ഹരിഹരപുത്രൻ, ഈ പേരുകൾ ഒന്നും തന്നെ ഇല്ലാതെ തന്നെ ശാസ്താവിന്റെ എക്സിസ്റ്റൻസ് ഉണ്ട്, ഇനി അതിലൊക്കെ കേറി പിടിച്ചാലും രക്ഷ ഇല്ല. ഞാൻ ആ ഡീറ്റെയിൽസ് ഇവിടെ എഴുതില്ല ,കാരണം അതൊക്കെ എഴുതിയാൽ അതിലും കേറി അത് ബുദ്ധന്റെ മുത്തച്ഛൻ ആയിരുന്നു ,അമ്മൂമ്മ ആയിരുന്നു എന്നൊക്കെ പറഞ്ഞു വരും ,ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യാൻ.. .
Deletehttp://ajaysekher.net/2012/05/20/sastha-buddha-buddhist-vestiges-southern-western-ghats-kerala/
ReplyDeleteഈ ബ്ലോഗിൽ വളരെ പരത്തി "അതാണ് ഇതാണ് "എന്നെഴുതില്ലാതെ പോയിന്റ് ബൈ പോയിന്റ് എവിടെയെങ്കിലും clear ചെയ്തിട്ടുണ്ടോ ... ഇതാണ് സുഹൃത്തേ ഈ ഊഹങ്ങൾ നടക്കില്ല, തെളിവുകൾ ആണ് വേണ്ടത് ... നിങ്ങളുടെ ayyan അപ്പൻ ഹരിഹരപുത്രൻ, ഈ പേരുകൾ ഒന്നും തന്നെ ഇല്ലാതെ തന്നെ ശാസ്താവിന്റെ എക്സിസ്റ്റൻസ് ഉണ്ട്, ഇനി അതിലൊക്കെ കേറി പിടിച്ചാലും രക്ഷ ഇല്ല. ഞാൻ ആ ഡീറ്റെയിൽസ് ഇവിടെ എഴുതില്ല ,കാരണം അതൊക്കെ എഴുതിയാൽ അതിലും കേറി അത് ബുദ്ധന്റെ മുത്തച്ഛൻ ആയിരുന്നു ,അമ്മൂമ്മ ആയിരുന്നു എന്നൊക്കെ പറഞ്ഞു വരും ,ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യാൻ.. .
DeleteThis comment has been removed by the author.
ReplyDeleteUntil 10th century AD, almost 85% of the
ReplyDeletepeople in Kerala were Buddhists or Jains.
Following the attack that took place
between 10th and 12th century AD,
Hinduism established itself. It was
Paramara Parasurama (970 AD) who
conquered Kerala and initiated the process
of conversion to Hinduism. This is the
same Parasurama, who is mentioned in
Hindu scriptures, as the one who threw his
axe and reclaimed the land, which he later
gave as gifts to Brahmins. Tihe reference to
‘reclamation’ is to indicate the process of
reclaiming Hindu Dharma from the
influence of Buddhism and Jainism, or the
country from their hold. Parasurama took
over the Buddhist places of worship and
converted them into Hindu Temples. He
then gave charge of these temples to
Brahmins to run them according to Hindu
rites of worship.
This was followed by the attack of Cholas
(999 to 1102 AD). During this period, the
Buddha vihars were converted into Siva
temples. The Jaina vihars were changed
into temples of Vishnu. The nunneries
(where the Bikshunis lived) became Devi
temples. What we see today as temples of
Dharma Sastha were originally Buddha or
Jaina vihars. (Vihars were Buddhist or
Jaina monastic retreats.)
During the later period, under the
leadership of king of Pandalam, a Buddhist
pilgrimage centre, which is now known as
Sabarimala, was conquered. In this
conquest the king of Pandalam, must have
taken the help of the Muslims residing in
the precincts of Erumeli. As a result, Vavar
(Babar), a muslim commander, finds a
place in this story or legend. All these
events took place around 1600 AD.
The place conqured by the King of
Pandalam, belonged to the Maravars of
Tamilnadu. (Malabar is one of the sub castes of Tamil muthuraja /muthuraja community)After the conquest, the king
became a believer in Hinduism. As a
result, this shrine became a centre of
Hindu worship. Both the Saivaites and
Vaishnavaites tried to take control of this
temple.
1)temples of dharma sastha was originally budhist or jain vihars
DeleteAns: how you can say this. Where is the evidence? കാടിനുള്ളിലുള്ള ശാസ്താ ക്ഷേത്രങ്ങൾ കണ്ടിട്ടാണോ ശാസ്താവ് ബുദ്ധൻ ആണെന്ന് അനുമാനിക്കേണ്ടത് ? അതോ അദ്ദേഹത്തിന്റെ ശബരിമലയിൽ ഉള്ള പ്രതിഷ്ട കണ്ടിട്ടോ ? ഇതെല്ലാം "അനുമാനം "എന്നുപറയും അല്ലാതെ fact അല്ല ,തെളിവില്ല. ശബരിമലക്ക് മുമ്പുള്ള ശാസ്താ ക്ഷേത്രങ്ങൾ കേരളത്തിൽ ഉണ്ട് ശാസ്താ വിഗ്രഹങ്ങൾ ഉണ്ട് ,അതൊക്കെ പോയി കാണണം, സാക്ഷാൽ വന ദേവൻ ആയിട്ടാണ് ,കയ്യിൽ അമ്പും വില്ലും ധരിച്ചുള്ള പ്രതിഷ്ടകൾ. ഒരു ശാസ്താ വിഗ്രഹം പുതിയതാണോ പഴയ തലമുറയിലേതാണോ എന്ന് അറിയാൻ വളരെ എളുപ്പം ആണ് അദ്ദേഹം ശബരിമലയിലെ പ്രതിഷ്ട ആയി വിഗ്രഹങ്ങൾക്ക് സാമ്യമുണ്ടോ അതെല്ലാം പുതിയവ ആണ്, പഴയതൊന്നും ശബരിമല വിഗ്രഹം ആയി സാമ്യം ഇല്ല. എല്ലാ വേട്ട മൂർത്തി എന്ന നിലയിൽ ആണ്. അതിനു കാരണം ഉണ്ട് .ആ മൂർത്തി മറ്റൊരു വേട്ട മൂർത്തിയുടെ പേര് മാറ്റം മാത്രം ആണ് .ഇന്ത്യ മുഴുവനും അല്ലെങ്കിൽ അതിനുമപ്പുറം ആരാധിച്ചിരുന്ന മൂർത്തി ദ്രാവിഡത്തിൽ പേര് മാറി ആണ് അറിയപ്പെട്ടത്, അതു പഴയ മൂർത്തിയുടെ "decline "ഉത്തരേൻഡിയയിൽ വന്നത് കൊണ്ടാകാം. അല്ലെങ്കിൽ "saura cult "ഇന്റെ decline കൊണ്ടാകാം .പണ്ട് യുദ്ധത്തിന് പോകും മുമ്പ് ഈ മൂർത്തിയുടെ അനുവാദം ,അനുഗ്രഹം മേടിച്ചിട്ടാണ് പല രാജവംശങ്ങളും യുദ്ധത്തിന് പോയിരുന്നത്. അത് തമിഴകത്തെ രാജവംശങ്ങളും ചെയ്തു പോന്നിരുന്നു അവരുടെ പേരിൽ പോലും "ചാത്തൻ "ഉണ്ടായിരുന്നു . പല രാജവംശങ്ങളും ഈ മൂർത്തിയുടെ വിഗ്രഹം കോട്ടമതിലിനു പുറത്തു വച്ചിരുന്നു ,അങ്ങനെ ആയിരുന്നു ആരാധന ക്രമങ്ങളും, രാജ്യവും കൊട്ടാരവും കാക്കാൻ അതിർത്തികളിൽ ആണ് ,അല്ലെങ്കിൽ രാജ കവാടങ്ങളിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതിഷ്ടകൾ .അതിന്റെ ഒരു ചെറുപതിപ്പ് ഇപ്പോഴും തമിഴകത്തു കാണാം, അയ്യനാരെ, ഇപ്പോഴും ഗ്രാമാതിർത്തികളിൽ ആണ് പൂജിക്കുന്നത് ,ഗ്രാമം രക്ഷിക്കാൻ വേണ്ടിയിട്ട്. 3, 4 നൂറ്റാണ്ടുകളിലെ ശാസ്താ വിഗ്രഹങ്ങൾ തമിഴകത്തുണ്ട് .. അതൊക്കെ വച്ചു നോക്കുമ്പോൾ ശബരിമല എത്ര പുതിയത്. Arcot നിന്നുംhunting cheiftians 2-3 നൂറ്റാണ്ടുകളിൽ എഴുതി വച്ചതു കണ്ടാൽ അറിയാം വേട്ടക്കാർ ആണ് അദ്ദേഹത്തെ ആരാധിച്ചിരുന്നത് എന്ന് . ആ മൂർത്തിയെ ശബരിമലയിലെ പ്രതിഷ്ട നോക്കി മാത്രം ബുദ്ധൻ എന്ന് പറയുമ്പോൾ ,അത് ചിലരുടെ കുത്സിത ശ്രമം എന്നേ പറയുന്നുള്ളു .അങ്ങനെ എങ്കിൽ അതെ യോഗാസനത്തിൽ ഇരിക്കുന്ന നരസിംഹം,ഉണ്ട് ,അതെ ഭാവത്തിൽ ഉള്ള agasthiar ഉണ്ട് trivandrum musuem ത്തിൽ ,ഇവരൊക്കെ ബുദ്ധനാണോ ?ഇനി ഇപ്പൊ അമരകോശത്തിലെ ശാസ്തൃ ശബ്ദം നോക്കിയാണെങ്കിൽ വിഷ്ണു സഹസ്രനാമത്തിലും ഉണ്ട് ശാസ്തൃ ശബ്ദം, അപ്പൊ വിഷ്ണുവും ബുദ്ധനാണോ ? ഇനി പുലി പുറത്തിരിക്കുന്നതു കൊണ്ടു ബോധിസത്വൻ ആണ് എന്ന് പറയുക ആണെങ്കിൽ ,ദുർഗ ബോധിസത്വൻ ആണോ ?ഇനി "ശരണം അയ്യപ്പ "എന്നത് കണ്ടിട്ടാണെങ്കിൽ "durgam ദേവീം ശരണം പ്രപദ്യേ, ഗുഹം സദാ ശരണം പ്രപദ്യേ, എന്ന് തുടങ്ങി എത്ര എത്ര പല പല ദേവി ദേവന്മാരുടെ സ്തോത്രങ്ങളിൽ "ശരണം "എന്ന വാക്ക് കാണാം അപ്പൊ ഇത് ഉദ്ദേശം വേറെയാണ് ,അതാണ് മനസ്സിലാക്കാൻ കഴിയുന്നതും
2)During the later period, under the
Deleteleadership of king of Pandalam, a Buddhist
pilgrimage centre, which is now known as
Sabarimala, was conquered. In this
conquest the king of Pandalam, must have
taken the help of the Muslims residing in
the precincts of Erumeli. As a result, Vavar
(Babar), a muslim commander, finds a
place in this story or legend. All these
events took place around 1600 AD.
The place conqured by the King of
Pandalam, belonged to the Maravars of
Tamilnadu.
Ans:all these stories are taking place on 12-13 century. 12 am നൂറ്റാണ്ടിൽ ആണ് പാണ്ട്യ രാജവംശം 2 ശാഖകൾ ആയി ഒന്ന് പൂഞ്ഞാറും, മറ്റൊന്ന് പന്തളത്തും സ്ഥിരം താമസം ആയതു reference :ശ്രീ ഭൂതനാഥ സർവ്വസ്വം, കുറുമുള്ളൂർ നാരായണ പിള്ള,. 12ആം നൂറ്റാണ്ടിൽ ഉള്ള ചൂഢാമണി എന്ന തമിഴ് നിഘണ്ടു vil വ്യക്തമായി പറയുന്നു ശാസ്തൃ ശബ്ദം കൊണ്ടു മഹാശാസ്താവിനേയും ,ബുദ്ധനെയും വിളിക്കാം എന്ന് അപ്പൊ 16 നൂറ്റാണ്ടിൽ ശാസ്താവിനെ ബുദ്ധനാക്കണ്ട കാര്യം പാവം പിടിച്ച പന്തളം രാജാക്കന്മാർക്കില്ല .14 ആം നൂറ്റാണ്ടിൽ ആണ് തന്ത്ര സമുച്ചയം എഴുതിയത് അതിൽ ശാസ്താവിന് സ്ഥാനമുണ്ട്. എന്തിനു ബിസി കളിൽ ഉള്ള അകനാനൂറിലും പുറ നാനൂറിലും വരെ ശാസ്തൃ ശബ്ദം ഉണ്ട്. അപ്പോഴാണ് താങ്കൾ 16ആം നൂറ്റാണ്ടിൽ ശബരിമല പിടിച്ചെടുത്തു ബുദ്ധനെ ശാസ്താവാക്കിയ കഥ പറയുന്നത് .. എന്തെങ്കിലും ഒരു ലോജിക് വേണ്ടേ
മി.വിനയ് കൃഷ്ണൻ,
ReplyDeleteതാങ്കളുടെ പ്രതികരണത്തിനു ആദ്യം തന്നെ നന്ദി.
ശബരിമല ഒരു ബുദ്ധമത ആരാധനാലയമാണെന്ന് വരുത്തി തീർത്ത് ഹിന്ദു സംസ്കാരത്തെ അവഹേളിക്കുവാൻ അരയ സമാജം സംസ്ഥാന സഭ തയ്യാറല്ല, കാരണം ബുദ്ധൻ പുരാതന ഹിന്ദു ക്ഷത്രിയനാണ്.
ശബരിമല എന്നത് ഒരു ബുദ്ധമത വിഹാരമായിരുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്.
അല്ലായെന്നു സ്ഥാപിക്കാൻ താങ്കൾക്കു ജ്യോതിഷ രത്നം പോലെയുള്ള മാസികയിലെ ചില സവർണ്ണലേഖകന്മാരുടെ ലേഖനം വായിച്ച അറിവുകൾ മാത്രമേയുള്ളൂ. ജൈന ബുദ്ധമതങ്ങളുടെ ചരിത്രം കഴിച്ചുമൂടി ഹിന്ദുമതം ഒരു പ്രധാന മതമായി വാർത്തെടുത്ത സവർണ്ണ ഹിന്ദുക്കളുടെ രചനാവൈകൃതത്തിന്റെ സ്ഫുരണങ്ങൾ താങ്കളുടെ വരികളിൽ പ്രകടമാണ്. ബുദ്ധ-ജൈന മതങ്ങൾ ദക്ഷിണേൻഡ്യയിലെ പ്രബലമ തങ്ങളായിരുന്നു.
ശബരിമലയും പന്തളവും പ്രധാന ബുദ്ധമത കേന്ദ്രങ്ങളിൽ ഉൾപ്പെട്ട പ്രദേശങ്ങളായിരുന്നു. എല്ലാ ഹിന്ദു ക്ഷേത്രങ്ങളും ജനവാസ മേഖലകളിലായിരിക്കുമ്പോൾ കാനന മദ്ധ്യേയുള്ള ശാസ്താവ് ബുദ്ധവിഹാരം തന്നെയെന്നു മനസ്സിലാക്കുക. പന്തളം രാജാവ് രാജശേഖരപാണ്ഡ്യൻ മാരവർ എന്ന ജാതി വിഭാഗത്തിലെ രാജാവാണ്. കല്ലർ, മാരവർ, വെള്ളാളർ തുടങ്ങിയ 21 സമുദായങ്ങൾ തമിഴ്നാനാട്ടി മുത്തുരാജാ/മുത്തരയ വിഭാഗത്തിന്റെ ഉപജാതിയാണിന്നും.(തമിഴ്നാട് സർക്കാർ web പരിശോധിക്കുക.
ഈ ജാതികൾ ദക്ഷിണേന്ത്യയിലെ കളഭ്രർ എന്നു വിളിക്കപ്പെട്ട ജൈന - ബുദ്ധമത വിഭാഗത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. കല്ലരും മാ ര വരും ,അഗമു ടയാരും, വെള്ളാളരുമായിക്കൊണ്ടേൻ " എന്ന തമിഴ് പഴമൊഴി സമ്പത്തിന്റെ ഭൂരിഭാഗം കയ്യടക്കിയ മുത്തരയ ജാതിയെ പരാമർശിക്കുന്നു.
സുഹൃത്തേ, ഇവിടെ ഞാൻ ചൂഢാമണി, അകനാനൂറ് പുറനാനൂറ് എന്ന ബിസി യിലെ പുസ്തകങ്ങളിലെ കാര്യം പറയുമ്പോൾ,തമിഴകം എന്ന ജനതയുടെ ആത്മാവിനെ കുറിച്ച് പറയുമ്പോൾ,ഇനിയും അങ്ങോട്ട് പോയാൽ bn sharma,martha l carter, schemidt തുടങ്ങിയ ചരിത്രകാരന്മാർ എഴുതിയ പുസ്തകങ്ങളിലെ കാര്യങ്ങൾ പറയുമ്പോൾ, മാർക്കണ്ഡേയ പുരാണം, സ്കന്ദ പുരാണം തുടങ്ങിയവയിലെ ശാസ്താ അനുഷ്ടാനങ്ങൾ കുറിച്ച് പറയുമ്പോൾ, ശ്രീ ഭൂതനാഥ സർവ്വസ്വം, കേരളത്തിലെ ദേവത സങ്കല്പങ്ങൾ എന്ന പുസ്തകങ്ങളിലെ കാര്യങ്ങൾ പറയുമ്പോൾ, ഞാൻ ജ്യോതിഷ രത്‌നത്തെക്കുറിച്ചും പറഞ്ഞു, അത് ശബരിമലയിലെ ഇപ്പോഴത്തെ പ്രതിഷ്ട നടത്തിയ ശേഷം ആദ്യ മേല്ശാന്തിയായിരുന്ന ഈശ്വരൻ നമ്പൂതിരി ആയിട്ടുള്ള അഭിമുഖം അറിയാൻ വേണ്ടി ആയിരുന്നു, അതിനു ഈശ്വരന് നന്ദി, ഇല്ലെങ്കിൽ താങ്കളെ പോലുള്ളവർ എഴുതുന്ന മകര ജ്യോതി യെ കുറിച്ചുള്ള കള്ളത്തരങ്ങൾക്കു ഉത്തരം പറയാൻ എന്നേ കൊണ്ടു sadhikkumayirunnilla.
Deleteമി.വിനയ് കൃഷ്ണൻ,
ReplyDeleteതാങ്കളുടെ പ്രതികരണത്തിനു ആദ്യം തന്നെ നന്ദി.
ശബരിമല ഒരു ബുദ്ധമത ആരാധനാലയമാണെന്ന് വരുത്തി തീർത്ത് ഹിന്ദു സംസ്കാരത്തെ അവഹേളിക്കുവാൻ അരയ സമാജം സംസ്ഥാന സഭ തയ്യാറല്ല, കാരണം ബുദ്ധൻ പുരാതന ഹിന്ദു ക്ഷത്രിയനാണ്.
ശബരിമല എന്നത് ഒരു ബുദ്ധമത വിഹാരമായിരുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്.
അല്ലായെന്നു സ്ഥാപിക്കാൻ താങ്കൾക്കു ജ്യോതിഷ രത്നം പോലെയുള്ള മാസികയിലെ ചില സവർണ്ണലേഖകന്മാരുടെ ലേഖനം വായിച്ച അറിവുകൾ മാത്രമേയുള്ളൂ. ജൈന ബുദ്ധമതങ്ങളുടെ ചരിത്രം കഴിച്ചുമൂടി ഹിന്ദുമതം ഒരു പ്രധാന മതമായി വാർത്തെടുത്ത സവർണ്ണ ഹിന്ദുക്കളുടെ രചനാവൈകൃതത്തിന്റെ സ്ഫുരണങ്ങൾ താങ്കളുടെ വരികളിൽ പ്രകടമാണ്. ബുദ്ധ-ജൈന മതങ്ങൾ ദക്ഷിണേൻഡ്യയിലെ പ്രബലമ തങ്ങളായിരുന്നു.
ശബരിമലയും പന്തളവും പ്രധാന ബുദ്ധമത കേന്ദ്രങ്ങളിൽ ഉൾപ്പെട്ട പ്രദേശങ്ങളായിരുന്നു. എല്ലാ ഹിന്ദു ക്ഷേത്രങ്ങളും ജനവാസ മേഖലകളിലായിരിക്കുമ്പോൾ കാനന മദ്ധ്യേയുള്ള ശാസ്താവ് ബുദ്ധവിഹാരം തന്നെയെന്നു മനസ്സിലാക്കുക. പന്തളം രാജാവ് രാജശേഖരപാണ്ഡ്യൻ മാരവർ എന്ന ജാതി വിഭാഗത്തിലെ രാജാവാണ്. കല്ലർ, മാരവർ, വെള്ളാളർ തുടങ്ങിയ 21 സമുദായങ്ങൾ തമിഴ്നാനാട്ടി മുത്തുരാജാ/മുത്തരയ വിഭാഗത്തിന്റെ ഉപജാതിയാണിന്നും.(തമിഴ്നാട് സർക്കാർ web പരിശോധിക്കുക.
ഈ ജാതികൾ ദക്ഷിണേന്ത്യയിലെ കളഭ്രർ എന്നു വിളിക്കപ്പെട്ട ജൈന - ബുദ്ധമത വിഭാഗത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. കല്ലരും മാ ര വരും ,അഗമു ടയാരും, വെള്ളാളരുമായിക്കൊണ്ടേൻ " എന്ന തമിഴ് പഴമൊഴി സമ്പത്തിന്റെ ഭൂരിഭാഗം കയ്യടക്കിയ മുത്തരയ ജാതിയെ പരാമർശിക്കുന്നു.
This comment has been removed by the author.

ജ്യോതിഷരതനം മാത്രമല്ല മറ്റു ചില ഗ്രന്ദങ്ങൾ കുറിച്ചും പറഞ്ഞിട്ടുണ്ട്..അതൊക്കെ വിട്ടിട്ടു ഒരെണ്ണം മാത്രം പിടിക്കുക എന്നത് ശരി അല്ല .
Deleteമി.വിനയ്ന്ത കൃഷ്ണൻ,
ReplyDeleteളം രാജാവ് രാജശേഖരപാണ്ഡ്യൻ മാരവർ എന്ന തമിഴ് മുത്തുരാജാ / മുത്തരയ ഉപജാതിയല്ലായെന്ന് താങ്കൾ പറയുമോ?
അദ്ദേഹം ഏതു ജാതി എന്നുള്ളത് എന്റെ പ്രശ്നം അല്ല .താങ്കൾ അവരുടെ തലമുറകൾ ഉണ്ടല്ലോ ,അവരോടു ക്ലിയർ ചെയ്യുക . ഞാൻ ഇവിടെ എഴുതിയത് ശാസ്താവ് ബുദ്ധൻ ആണെന്ന് താങ്കൾ നടത്തിയ വാദങ്ങൾക് പ്രസക്തി ഇല്ല എന്നതാണ്
Deleteമണികണ്ഠൻ ഹരിഹരപുത്രനാണെന്നതിനും പ്രസക്തിയില്ല. ഈ ഐതിഹ്യമല്ലാതെ എന്തു തെളിവാണ് താങ്കളുടെ പക്കൽ ഉള്ളത്?
ReplyDeleteമണികണ്ഠൻ ഉണ്ടായിരുന്നു എന്ന് എന്ത് തെളിവാണ് താങ്കളുടെ കൈയിൽ ഉള്ളത് ?ശാസ്താവിന്റെ existance proove ചെയ്യാൻ എനിക്ക് ആ ഐതിഹ്യമെ വേണ്ട, അപ്പോഴോ? താങ്കൾ പറയുന്നത് പോലെ 16ആം നൂറ്റാണ്ടിൽ ആണ് കഥ നടക്കുന്നതെങ്കിൽ ബിസി കളിലെ ശാസ്തൃ സങ്കല്പത്തെക്കുറിച്ചും അത് എവിടെയൊക്കെ ഉണ്ടായിരുന്നു എന്നും ഞാൻ മുമ്പുള്ള പോസ്റ്റുകളിൽ പറഞ്ഞിട്ടുണ്ട് . ശാസ്തൃ സങ്കല്പത്തെ മണികണ്ടനിലൂടെ മാത്രമേ നിങ്ങൾക്കറിയൂ എന്ന് വീണ്ടും വീണ്ടും നിങ്ങളുടെ പോസ്റ്റുകളിലൂടെ തെളിയിക്കുകയാണ്. മണികണ്ഠൻ ഇല്ലാതെയും ശാസ്താവിന് എക്സിസ്റ്റൻസ് ഉണ്ട് ,even ശാസ്തൃ ശബ്ദം പോലുമില്ലാതെ ആ മൂർത്തയിടെ എക്സിസ്റ്റൻസ് und. എത്ര വട്ടം എഴുതി 12ആം നൂറ്റാണ്ടിനു മുന്നേ ശബരിമലക്ക് മുന്പേ ഉള്ള ശാസ്തൃ സങ്കല്പത്തെ കുറിച്ചും തെളിവുകളെ കുറിച്ചും ഇതിനു മുന്നേ ഉള്ള repliesil .തെളിവുകൾ ആ രൂപത്തിൽ തന്നെയും, വനത്തിൽ ഉള്ള ക്ഷേത്രങ്ങളുടെ presence പിന്നെ കുതിര വാഹനം, കൂടാതെ പഴയ സ്തോത്രങ്ങൾ ഇതൊക്കെ refer ചെയ്‌താൽ കിട്ടും ഞാൻ താങ്കളെ പോലുള്ളവർക്ക് അത് പറയില്ല ,കാരണം അതും വളച്ചൊടിച്ചു ബുദ്ധനോ താങ്കൾക്ക് സൗകര്യം ഉള്ള ആരെങ്കിലും ആക്കും.
Deleteതാങ്കളുടെ ഈ ചോദ്യത്തിൽ ഒരു കാര്യം വ്യക്തമാണ്. മണികണ്ഠൻ ഹരിഹരപുത്രൻ ആണെന്ന് ഐതിഹ്യം മാത്രമല്ലെ എന്റെ പക്കൽ ഉള്ളൂ എന്ന്. എന്റെ കൈയിൽ എന്ത് തെളിവുണ്ട് ,ഇല്ല അതൊക്കെ അവിടെ ഇരിക്കട്ടെ. താങ്കളുടെ മനസ്സ് ആണ് ഈ ചോദ്യത്തിലൂടെ താങ്കൾ തുറന്നു കാട്ടിയതു. അതായതു ഈ ഐതിഹ്യത്തിന്റെ കൂടെ കുറച്ചു അവിടെന്നും ഇവിടെന്നും എടുത്തു കുറെ മസാല പുരട്ടി കുറെ coincidence, assumptions ഒക്കെ ചേർത്ത് ബുദ്ധനാക്കിയാൽ അതൊക്കെ ഈ നാട്ടിൽ ചിലവാകും എന്ന്. അതൊന്നും ഇന്നത്തെ ജനങ്ങൾ അംഗീകരിച്ചു തരില്ല കേട്ടോ. സ്വാമി ശരണം
Deleteപന്തള രാജൻ രാജശേഖരപാണ്ഡ്യൻ ബുദ്ധമതപാരമ്പര്യമുള്ള പിൽക്കാല ഹിന്ദു രാജാവാണ്. പഴയ കാല ബുദ്ധിസ്റ്റുകൾ തന്നെയാണ് കേരളത്തിലെ ഭൂരിഭാഗം ഹിന്ദുക്കളും. അവർ സവർണ്ണ വിഭാഗത്തിൽ പെടുന്നില്ല എന്നു മാത്രം.
ReplyDeleteസുഹൃത്തേ ,താങ്കൾ ഇപ്പോഴും ഐതിഹ്യത്തിൽ തന്നെ, രാജശേഖര മന്നൻ ആണ് ആ രാജാവിന്റെ യഥാർത്ഥ പേര് എന്ന് ഒരു തെളിവ് അതൊന്നു തരാമോ ? ഐതിഹ്യമല്ല ,തെളിവ് അത് തരാമോ?
Deleteപന്തള രാജൻ രാജശേഖരപാണ്ഡ്യൻ ബുദ്ധമതപാരമ്പര്യമുള്ള പിൽക്കാല ഹിന്ദു രാജാവാണ്. പഴയ കാല ബുദ്ധിസ്റ്റുകൾ തന്നെയാണ് കേരളത്തിലെ ഭൂരിഭാഗം ഹിന്ദുക്കളും. അവർ സവർണ്ണ വിഭാഗത്തിൽ പെടുന്നില്ല എന്നു മാത്രം.
ReplyDeleteഏതോ രാജാവ് ഉണ്ടായിരുന്നു എന്ന് ഐതിഹ്യങ്ങളിൽ ഇലെ കേട്ടുകേൾവി യും വച്ചു അതൊക്കെ ബുദ്ധൻ ആണ് എന്ന് പറയുന്നവരോട് കഷ്ടം എന്നേ പറയാനുള്ളു. ദീപസ്തംഭം മഹാശ്ചര്യം നമ്മുക്കും കിട്ടണം പണം അത്ര തന്നെ ,എന്നതാണ് താങ്കളുടെ പോസ്റ്റുകൾ കാണുമ്പോൾ പറയാൻ തോന്നുന്നത്.
DeleteThis comment has been removed by the author.
ReplyDeleteരാജാവില്ലെങ്കിൽ രാജകുമാരനുമില്ല. താങ്കൾ പറയുന്ന അയ്യപ്പൻ ഐതിഹ്യമല്ല,ചരിത്രമാണെന്ന് തെളിയിക്കുക.
ReplyDeleteഅത് വളരെ സിമ്പിൾ അല്ലേ !മണികണ്ഠൻ രാജകുമാരൻ ചരിത്രം ആണെന്ന് ഞാൻ വാദിച്ചില്ല ,അത് താങ്കളല്ലേ പറയുന്നത്, അങ്ങനൊരു രാജകുമാരൻ ബുദ്ധനെ ആരാധിച്ചിരുന്നു എന്നൊക്കെ താങ്കൾ ആണ് എഴുതിയത്. .ഞാൻ പറഞ്ഞില്ല.
Delete1)താങ്കളുടെ വാദത്തിൽ നിന്ന് തന്നെ തുടങ്ങാം. താങ്കൾ പറയുന്നു 1600 AD എന്നു കഥ നടക്കുന്ന സമയം. ഞാൻ ഒരു reference തന്നിട്ട് പറഞ്ഞു 12ആം നൂറ്റാണ്ടു എന്നു .ശരി പാണ്ട്യ രാജാക്കന്മാർ പന്തളത്തു settle ആയതു തന്നെ 12ആം നൂറ്റാണ്ടു എടുക്കാം. ഇനി നമുക്ക് പുറകോട്ടു പോകാം. പഴയ ഗ്രന്ഥങ്ങൾ ആയ "തന്ത്ര സമുച്ഛച്ഛയം "14 ആം നൂറ്റാണ്ടിൽ എഴുതപ്പെട്ടത് ,അതിൽ ശാസ്താവുണ്ട്. 12ആം ശതകത്തിൽ kulothunga ചോളന്റെ ആസ്ഥാന പണ്ഡിതൻ ആയ കേശവ സ്വാമിയുടെ "ചൂഢാമണി "എന്നാ തമിഴ് നിഘണ്ടു ഗ്രന്ഥം ,അതിൽ പറയുന്നത് ശാസ്താ ശബ്ദം കൊണ്ട് ബുദ്ധനെയും ശാസ്താവിനേയും വ്യവഹരിക്കാം എന്നാണ് ,അപ്പോൾ 12നൂറ്റാണ്ടിൽ തന്നെ അതായതു പന്തളത്തു രാജാവ് പന്തളത്തു settle ആയ കാലഘട്ടത്തിലെ നിഘണ്ടു, അതായതു കഥ നടക്കുന്നതിനു മുമ്പ് ശാസ്താവിനെ കുറിച്ച് പരാമർശം വന്നിരിക്കുന്നു ,ബുദ്ധനല്ല എന്നു അന്നേ എഴുതിയിരിക്കുന്നു .ഇനി Prof. രാജയ്യ യുടെ ഒരു study (academia. Edu il ലഭ്യമാണ് )പറയുന്നത് കേരളത്തിലെ ഒരു earliest ശാസ്താ idol 8ആം നൂറ്റാണ്ടിലേ രാമന്തളിയിലേത് എന്നു, പക്ഷെ ആ സ്റ്റഡിയിൽ പുരാതന ക്ഷേത്രങ്ങളിലെ ശാസ്താ വിഗ്രഹങ്ങളെ കുറിച്ച് പറഞ്ഞിട്ടില്ല,. അത് കൂടി consider ചെയ്താൽ ചിലപ്പോൾ കുറച്ചു കൂടി പഴയത് കിട്ടിയേക്കാം, any way നമുക്ക് 8ആം നൂറ്റാണ്ട് പിടിക്കാം. ഇനി 7ആം നൂറ്റാണ്ടിൽ അപ്പർ എന്ന ശൈവ സന്യാസി ശിവനെ ശാസ്താവിന്റെ അച്ഛൻ എന്നു praise ചെയ്തിരിക്കുന്നു (തിരുമുറൈ 4:32:4), 4ആം നൂറ്റാണ്ടിലെ ചിലപ്പതികാരത്തിലെ ശാസ്താവിനെ കുറിച്ച് സൂചനകൾ കൊടുക്കുന്നു. ഇനി hero stones of hunting chieftians 3ആം നൂറ്റാണ്ടിലെ arcot നിന്ന് കണ്ടെടുത്ത തമിഴ് ലിപികളുടെ translation "ayyanappan ,a shrine to chathan "എന്നാണ്. അതായതു muslims ഇന്ത്യയിൽ വന്നത് 7ആം നൂറ്റാണ്ടിൽ ആണ് ,അതിനു മുന്നേ ശാസ്താവ് ഇവിടുണ്ട്. ഇനിയും പുറകോട്ടു പൊക്കൊളു സംഘ കാല കൃതികളിൽ ശാസ്താവുണ്ട് (ബിസി കളിൽ ).ഇനി ശാസ്താവിന്റെ മൂല രൂപമായ വേറെ യുദ്ധമൂർത്തിയുടെ മൂർത്തിയുടെ details, idols, ആ മൂർത്തിയെ കുറിച്ച് പഠിച്ച historians ഇന്റെ details, ലേഖനങ്ങൾ ഇവയെല്ലാം എനിക്കറിയാം ,പക്ഷെ താങ്കളുടെ മുന്നിൽ അതൊന്നും ഞാൻ എഴുതില്ല ,കാരണം ഞാൻ പറഞ്ഞ പോലെ നിങ്ങൾ സത്യം വളച്ചൊടിക്കും .പിന്നെ ശാസ്തൃ ശബ്ദത്തിൽ അല്ല ആ മൂർത്തി അറിയപ്പെടുന്നത് അതൊക്കെ പറയേണ്ടിടത്തു പറഞ്ഞോളാം .താങ്കളെ ബോധിപ്പിക്കേണ്ട കാര്യം ഒന്നും ഇല്ലല്ലോ. കൂടാതെ 5, 6, 7, 8, നൂറ്റാണ്ടുകളിലെ കൂടാതെ പഴയ കാലഘട്ടത്തിലെ ശാസ്താ വിഗ്രഹങ്ങൾ ഇപ്പോഴും തമിഴ് നാട്ടിലെ musuems il ഉണ്ട്.
ഇത്രയും facts ഉള്ളപ്പോൾ താങ്കൾ പറയുന്ന പോലെ 16ആം നൂറ്റാണ്ടിലെ താങ്കളുണ്ടാക്കിയ അയ്യപ്പൻ ബുദ്ധനാണെന്ന കള്ള കഥ വിശ്വസിക്കണോ? ഇനിയിപ്പോ താങ്കൾ പറയും 16ആം നൂറ്റാണ്ടിൽ അങ്ങനെ ഒരാൾ ബൗദ്ധൻ ഉണ്ടായിരുന്നു എന്നും അയാൾ ബുദ്ധനെ ആരാധിച്ചു ,അയാളെ ഹിന്ദുക്കൾ ചേർന്ന് ഹിന്ദു ആക്കി ശാസ്താവാക്കി എന്നും, അതായിരിക്കും അടുത്ത step. സുഹൃത്തേ ഒരു കാര്യം മനസ്സിലാക്കണം ,ഓരോ ക്ഷേത്രത്തിനും ഓരോ ഐതിഹ്യം ഉണ്ടാകും ,തിരുവുള്ളക്കാവ് ശാസ്താവിന്റെ ഐതിഹ്യം വേറെയാണ്, അതുപോലെ അച്ഛൻ കോയിൽ ,ആര്യങ്കാവ് , നൂറണി ശാസ്താവ് ,പാക്കിൽ ശാസ്താവ് ,കുതിരാൻ മല ശാസ്താവ് എന്ന ക്ഷേത്രങ്ങളുടെ ഐതിഹ്യം വേറെയാണ്, അയ്യനാരുടെ ഐതിഹ്യം വേറെയാണ് ,അത് പോലെ ശബരിമല ക്ഷേത്രത്തിന്റെ ഐതിഹ്യവും കണ്ടാൽ മതി .അത് fact ആക്കി എടുക്കുമ്പോൾ ആണ് പരസ്പര വിരുദ്ധമായ കാര്യങ്ങൾ തമ്മിൽ ഉടക്ക് വരുന്നത്. ചിലർ ചോദിക്കുന്നത് പാലാഴി മഥനം നടന്നിട്ട് അപ്പോൾ കുറച്ചു വർഷമേ ആയുള്ളോ ,ആ സമയത്തു ഇങ്ങനെ വാവർ വന്നു എന്നൊക്കെ ആണ് .ഇതൊക്കെ ക്ഷേത്ര സംബന്ധിച്ചു ഉള്ള ഐതിഹ്യം ആണ്.എന്നാൽ ശാസ്താവ് ദേവതാ സങ്കല്പം ആണ് വിഷ്ണു ശിവൻ എന്നു ഒക്കെ പറയുമ്പോലെ. പിന്നെ തിരുവുള്ളക്കാവ് ,അച്ചന്കോവില് ,ശാസ്താംകോട്ട കഥകൾ നോക്കിയാൽ ശാസ്താവ് പലപ്പോഴും മനുഷ്യ രൂപത്തിൽ വന്നു രക്ഷിച്ച കഥകൾ കേൾക്കാം, അങ്ങനെ ഒരു അവതാരം ശബരിമലയുടെ കാര്യത്തിലും ഉണ്ടായി എന്നു വിശ്വസിക്കാൻ തന്നെ ആണ് എനിക്ക് ഇഷ്ടം,അതൊരു വിശ്വാസം ഐതിഹ്യം ആണ് fact ആണോ എന്നതിന് തെളിവില്ല,വാമൊഴികൾ മാത്രമേ ഉള്ളൂ, ഒരു ഭൂതനാഥ പുരാണം എന്ന ബുക്ക് മാത്രേ ഉള്ളൂ .ഇനി എന്നെ സംബന്ധിച്ചാണെങ്കിൽ അങ്ങനെ ഒരു അവതാരം ഉണ്ടായി എന്നു വിശ്വസിക്കാൻ (note the point "വിശ്വസിക്കാൻ ")ആണ് എനിക്കിഷ്ട്ടം കാരണം വിഷമ ഘട്ടങ്ങളിൽ ഈശ്വര സഹായം ഉണ്ടാകും എന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നതു.വാവർ ഉണ്ടായിരുന്നു എന്നോ ഇല്ലായിരുന്നു എന്നോ തെളിയിക്കാൻ പറ്റില്ല .പക്ഷെ ആ അവതാരത്തെ സഹായിക്കാൻ വാവർ ഉണ്ടായിരുന്നു എന്നു വിശ്വസിക്കാൻ ഞാൻ ഇഷ്ടപെടുന്നു, കാരണം മതസൗഹാർദം നിലനിൽക്കണം . അയ്യപ്പൻറെ case കഥകൾ ആണ് ,ഐതിഹ്യമാണ് ,ഉണ്ടായെന്നോ ഇല്ലായിരുന്നു എന്നോ തെളിയിക്കാൻ പറ്റില്ല .പക്ഷെ ഇതിൽ ഐതിഹ്യം അല്ലെങ്കിൽ വാമൊഴികൾ വളച്ചൊടിച്ചു പ്രശ്നം ഉണ്ടാക്കാൻ വരുന്ന താങ്കളെ പോലുള്ളവർ ആണ് പ്രശ്നക്കാർ.
Deleteഎന്നാൽ ശാസ്താവ് എന്ന ദേവത സങ്കല്പം പുരാതന കാലത്തെ ഉണ്ടായിരുന്നു എന്നു ഞാൻ proof സഹിതം കൊടുത്തിട്ടുണ്ട് എന്നാൽ അയ്യപ്പൻ എന്ന അവതാരം ഉണ്ടായിരുന്നോ എന്നോ ഇല്ലായിരുന്നു എന്നോ തെളിയിക്കാൻ പറ്റില്ല, കഥകൾ ആണ് .വാമൊഴികൾ ആണ്. അത് പോലെ തന്നെ vavaarum ,kaduthayum ഒക്കെ. അവിടെ ഒക്കെ ഓരോന്ന് ഇടയ്ക്കു തിരുകി കയറ്റി പ്രശ്നം ഉണ്ടാക്കുന്നത് ഒരു കുത്സിത പ്രവർത്തി ആണ് .അതിന്റെ പിന്നിൽ durudeshangal മാത്രം ആണ്
Deleteശാസ്താവ് പന്തളം രാജകുടുംബവുമായി ബന്ധപ്പെടുന്നത് പോലെ മണികണ്ഠൻ എന്ന അയ്യപ്പൻ ബന്ധപ്പെടുന്നില്ല.
ReplyDeleteഅത് കൊണ്ടു മണികണ്ഠൻ ബുദ്ധനാണ് അല്ലെ... എത്ര കുത്സിതമാണ് സുഹൃത്തേ താങ്കളുടെ വാദങ്ങൾ.. മണികണ്ഠൻ പന്തളം രാജ കുടുംബമായി ബന്ധമില്ല എന്ന് പന്തളം രാജാക്കന്മാർ പറയട്ടെ
Delete.. അല്ലാതെ താങ്കൾ അല്ല പറയേണ്ടത് .. .വസ്തു നിഷ്ടമായി എന്തെങ്കിലും ഉണ്ടെങ്കിൽ വാദിക്കാൻ വരൂ . കള്ള കഥകൾ താല്പര്യം ഇല്ല
ശാസ്താവ് പന്തളം രാജകുടുംബവുമായി ബന്ധപ്പെടുന്നത് പോലെ മണികണ്ഠൻ എന്ന അയ്യപ്പൻ ബന്ധപ്പെടുന്നില്ല.
ReplyDeleteനിങ്ങൾ പരസ്പര വിരുദ്ധമായി എന്തൊക്കെയോ എഴുതുന്നു .ഒരിടത്തു പറയുന്നു രാജശേഖര മന്നന്റെ മകൻ മണികണ്ഠൻ എന്ന് ഇപ്പൊ മാറ്റി പറയുന്നു മണികണ്ഠനു ബന്ധമില്ല എന്ന്. ഇതിൽ നിന്നൊക്കെ ഉദ്ദേശം വ്യക്തം.കാര്യമായ ദുരുദ്ദേശം ഇതിനൊക്കെ പുറകിൽ ഉണ്ട് . അത് കൊണ്ടാണ് താങ്കൾ വീണിടത്തു കിടന്നുരുളുന്നത്. എനിക്ക് ഒരു വിഷയമേ ഈ ബ്ലോഗ് വായിക്കുന്നവരോട് പറയുന്നുള്ളു. .ബ്ലോഗ്ഗെറുടെയും എന്റെയും വാദങ്ങൾ നിഷ്പക്ഷമായി വായിക്കുക. എന്നിട്ട് ഒരു decision എടുക്കുക.
Deletehttp://charithravayana.blogspot.com/?m=1
ReplyDeletehttp://charithravayana.blogspot.com/?m=1
ReplyDeletehttp://charithravayana.blogspot.com/?m=1
ReplyDeletehttp://charithravayana.blogspot.com/?m=1
ReplyDeletehttps://historicalcontroversies.wordpress.com/tag/ayyappa-and-buddha/
ReplyDeleteJAI MUDIRAJ 🦁 ARAIYAR 🦁
ReplyDeleteJayho