Saturday 21 November 2020

Sree Thiruvarangapperumal arayar award-2020 declared.

വ്യത്യസ്ത മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്ക് അരയ സമാജം സംസ്ഥാന സഭ, കേരളം (Q 650 / 2002) നല്കി വരുന്ന ശ്രീ തിരുവാറംഗപ്പെരുമാൾ അരയർ പുരസ്കാരം - 2020 ന് സാഹസിക നീന്തൽ താരം ഡോൾഫിൻ രതീഷ് അർഹനായി.പ്രശസ്തിപത്രവും, മൊമെൻ്റവും ,ക്യാഷ് അവാർഡും അടങ്ങുന്നതാണ് അവാർഡ്.