Wednesday 26 May 2021

സേവാ മഞ്ച്

ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് അരയ സമാജം സംസ്ഥാന സഭ , ബുദ്ധ പൂർണ്ണിമ ദിനമായ 2021 മേയ് 26ന് ''സേവാ മഞ്ച് " രൂപീകരിച്ചു. 

Saturday 21 November 2020

Sree Thiruvarangapperumal arayar award-2020 declared.

വ്യത്യസ്ത മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്ക് അരയ സമാജം സംസ്ഥാന സഭ, കേരളം (Q 650 / 2002) നല്കി വരുന്ന ശ്രീ തിരുവാറംഗപ്പെരുമാൾ അരയർ പുരസ്കാരം - 2020 ന് സാഹസിക നീന്തൽ താരം ഡോൾഫിൻ രതീഷ് അർഹനായി.പ്രശസ്തിപത്രവും, മൊമെൻ്റവും ,ക്യാഷ് അവാർഡും അടങ്ങുന്നതാണ് അവാർഡ്. 

Wednesday 23 September 2020

Sree Buddharayar award-2020 declared.

Dr.Moly Shajith, Dr.Amrutha Gopan and Dr.Krishna Raja who have excelled in the field of education have been awarded the 'Sree Buddharayar award-2020.