Monday, 2 December 2013

The complete history of Arayar.


                                                                
                    

ആര്യന്മാരും പിൻഗാമികളും - ഒരവലോകനം.


By:എം.ബി.ശിവ് വര്‍മ്മന്‍ പല്ലവരയര്‍.
                                  
സംഘ കാലത്തിനു ശേഷം രൂപം കൊണ്ട 'അരയര്‍' എന്ന   പദം ജാതിപ്പേരായി സ്വീകരിച്ച ഒരു മഹാ വംശത്തിന്റെ ഇതുവരെ ആരും പറയാത്ത ചരിത്രം , ശിലാ ലിഖിതങ്ങളുടെയും , ചരിത്ര ഗ്രന്ഥങ്ങളുടെയും, ചരിത്ര സ്മാരകങ്ങളുടെയും, ആചാരങ്ങളുടെയും  വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഗ്രന്ഥം.പ്രകാശനം :ജഗദ് ഗുരു ശ്രീ മാതാ അമൃതാനന്ദമയീദേവി.
 പ്രസാധനം , കരുനാഗപ്പള്ളി, കൊല്ലം, 

1 comment:

  1. അരയവംശജരുടെ സമ്പൂര്‍ണ്ണ ചരിത്രം

    ReplyDelete